കണ്ണൂർ ജില്ലയിലെ പുന്നാട് ചോലക്കണ്ടി ഭാഗം 10 സെന്റ് സ്ഥലവും പണി പൂർത്തിയായതുമായ വീടും വിൽപ്പനയ്ക്ക്!
1350 സ്‌ക്വയർ ഫീറ്റിൽ 3 ബെഡ്റൂമൂകളോട് കൂടിയ വീട്.
3 ബെഡ്‌റൂമുകളിൽ 1 എണ്ണം അറ്റാച്ച്ഡ് സൗകാര്യമുള്ളതും കൂടാതെ 2 കോമൺ ബാത്ത്റൂമുകളും ഉണ്ട്.
മാർബിൾ വിരിച്ച ഫ്ലോറോടുകൂടിയ ഈ വീടിന് വെറും നാല് വർഷം...