കണ്ണൂർ ജില്ലയിൽ കോളയാട് ആലച്ചേരി മസ്ജിദിന്റെ അടുത്തായിട്ട് 13 ഏക്കർ പ്ലോട്ട് വിൽപ്പനയ്ക്ക്. 6 ഏക്കർ വയൽ പ്രദേശവും 7 ഏക്കർ കരഭൂമിയാണ്.
സുലഭമായി ജലം ലഭിക്കുന്ന പ്രദേശം.
ബസ് റൂട്ടിലേക്ക് 200 മീറ്റർ മാത്രം.
തൊട്ടടുത്തുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ: കോളയാട് ഹയർ സെക്കണ്ടറി, സ്കൂൾ, എൽ പി, യു പി സ്കൂൾ.
ഇത...