കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് പൊന്നുരുക്കിപ്പാറയിൽ വീട് വെയ്ക്കുന്നതിന് അനുയോജ്യമായ 18 സെന്റ് ഹൗസ് പ്ലോട്ട് വിൽപ്പനയ്ക്ക്.
ടാർ റോഡ് സൗകര്യമുള്ള മികച്ച പ്ലോട്ട്.
നിലവിൽ ഈ പ്ലോട്ടിൽ ഒരു കുഴൽ കിണറും ഉണ്ട്.
ഹയർ സെക്കണ്ടറി സ്കൂൾ,ക്രിസ്ത്യൻ ദേവാലയം എന്നിവ വളരെ അടുത്താണ്.
നിരപ്പായ പ്ലോട്ട്.
വീടുകളാൽ ചു...