കണ്ണൂർ ജില്ലയിൽ പാനൂർ പഞ്ചക്കൽ വയലിൽ 7.5 സെന്റ് സ്ഥലവും വീടും വിൽപ്പനയ്ക്ക്.
1500 സ്ക്വയർ ഫീറ്റിൽ വിശാലമായ 2 ബെഡ്‌റൂമുകളോട് കൂടിയ ഉഗ്രൻ വീടും വിൽപ്പനയ്ക്ക്.
2 ബെഡ്‌റൂമുകളും ബാത്ത് അറ്റാച്ഡ് ആണ്.
കൂടാതെ ഒരു കോമൺ ബാത്ത്റൂമും ഉണ്ട്.
കുട്ടിവെള്ളത്തിനായി വറ്റാത്ത കിണറും ഉണ്ട്.
വിദ്യാഭ്യാസ സ്ഥാപനങ്ങളു...