കണ്ണൂർ ജില്ലയിലെ മലയോര പട്ടണമായ ഇരിട്ടിയിൽ നിന്നും വെറും 2.5 km മാത്രം മാറി കടത്തും കടവിൽ 10 സെന്റ് ഹൗസ് പ്ലോട്ട് വിൽപ്പനയ്ക്ക്.
ബസ് റൂട്ടിൽ നിന്ന് വെറും 100 മീറ്റർ മാത്രം മാറിയാണ് ഈ പ്ലോട്ട് സ്ഥിതി ചെയ്യുന്നത്.
വളരെ മികച്ച ജല ലഭ്യതയുള്ള പ്രദേശം.
ഇഗ്ലീഷ് മീഡിയം സ്കൂൾ വളരെ അടുത്തായുണ്ട്.
നിരപ്പായ...