കണ്ണൂർ ജില്ലയിൽ മയ്യിൽ കുറ്റിയാട്ടൂർ മഹാ ശിവക്ഷേത്രം ജംഗ്‌ഷനിൽ നിന്ന് അൽപ്പം മാറി 91 സെന്റ് ഹൗസ് പ്ലോട്ട് വിൽപ്പനയ്ക്ക്.
ബസ് റൂട്ടിൽ നിന്ന് വളരെ അടുത്തായാണ് ഈ പ്ലോട്ട് സ്ഥിതി ചെയ്യുന്നത്.
വീട് വെയ്ക്കുവാൻ എന്തുകൊണ്ടും മികച്ച പ്ലോട്ട്.
മികച്ച റോഡ് സൗകര്യമുള്ള പ്ലോട്ട്.
ചെറിയ ആഴത്തിൽ തന്നെ ശുദ്ധജല...