കണ്ണൂർ ജില്ലയിൽ പേരാവൂർ കാക്കയങ്ങാട് 37 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്.
ഇരിട്ടി - പേരാവൂർ മലയോര ഹൈവേയിലാണ് ഈ പ്ലോട്ട് സ്ഥിതി ചെയ്യുന്നത്.
വിശാലമായ ടാർ റോഡ് ഫ്രണ്ടേജുള്ള പ്ലോട്ട്.
ചതുരകൃതിയിൽ ഉള്ള പ്ലോട്ട്.
വളരെ ചെറിയ ആഴത്തിൽ ശുദ്ധജല ലഭ്യത.
നവജ്യോതി ഹയർ സെക്കണ്ടറി സ്കൂൾ,De Paul Arts & Science കോളേജ്...