കൂടാളിയിൽ 8 സെന്റ് ഹൗസ് പ്ലോട്ട് വിൽപ്പനയ്ക്ക്.!!
കണ്ണൂർ ജില്ലയിൽ കൂടാളിയിൽ ഹയർ സെക്കണ്ടറി സ്കൂളിന് വളരെ അടുത്തായി വീട് വെയ്ക്കുന്നതിന് വളരെ അനുയോജ്യമായ 8 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്.
ബസ് റൂട്ടിലായി സ്ഥിതി ചെയ്യുന്ന പ്ലോട്ട്.
നിരപ്പായ പ്ലോട്ട്.
മികച്ച ജല ലഭ്യതയുള്ള പ്ലോട്ട്.
അമ്പലം,പള്ളി,മദ്രസ ...