ഫർണിച്ചാറുകൾ,കിച്ചൻ ഉപകരണങ്ങൾ തുടങ്ങി എല്ലാവിധ സാധന സാമഗ്രികളും ഉൾപ്പെടെയാണ് വിൽപ്പനയ്ക്ക് വന്നിരിക്കുന്നത്.
പ്രത്യേക സൗകര്യങ്ങളോടെ സജ്ജീകരിച്ച ജ്യൂസ് കൗണ്ടർ,സ്റ്റോർ റൂം,ഷവർമ്മ,ഷവായ മിഷീനുകൾ,മികച്ച പാർക്കിങ് എന്നിവ പ്രതേകതയാണ്.
കിണർ,കുഴൽ കിണർ,കൂടാതെ PhD വാട്ടർ കണക്ഷൻ എന്നിവയുണ്ട്.
റെസ്റ്റോറന്റ് മ...