കണ്ണൂർ ജില്ലയിൽ മട്ടന്നൂർ റോഡിൽ മതുക്കോത്ത് ചേലോറ സ്കൂളിന് അടുത്തായി 6 സെന്ററിൽ 2350 sqft ൽ 4 ബെഡ്‌റൂമു കളോട് കൂടിയ പുതു പുത്തൻ വീട് വിൽപ്പനയ്ക്ക്.
4 ബെഡ്‌റൂമുകൾ , 3 അറ്റാച്ഡ് ബാത്റൂമുകൾ, 2 കോമൺ ബാത്റൂമുകൾ.
കിണർ സൗകര്യം.
ടാർ റോഡ് സ്വകര്യം.
ഹൈവേയിലേക്ക് 400 മീറ്റർ മാത്രം.
അടുത്തുള്ള സൗകര്യങ്ങൾ...