27 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കാം
കൊട്ടിയൂർ പാൽചുരത്തിൽ 13.5 സെന്റിൽ 1300 സ്‌ക്വയർ ഫീറ്റുള്ള 3 ബെഡ്‌റൂം വീടും വിൽപ്പനയ്ക്ക്.
വയനാട് കൊട്ടിയൂർ റോഡിലായാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്.
10 വർഷം പഴക്കം.
3 ബെഡ്‌റൂമുകൾ 1 കോമൺ ബാത്രൂം.
അടുത്തുള്ള സൗകര്യങ്ങൾ: LP,UP സ്കൂൾ, കൊട്ടിയൂർ ഹയർ സെക്കണ്ടറി സ്കൂൾ...