സ്ഥലം വാടകയ്ക്ക്
*കണ്ണൂർ -- ചെറുപുഴ*
ചെറുപുഴയിൽ നിന്നും 3 km km * *അകലെ മലയോര ഹൈവേയിൽ
ചെറുപുഴ - ചിറ്റാരിക്കൽ റോഡ് സൈഡ് ൽ 50 മീറ്റർ frontage ഉള്ള ഒരു ഏക്കർ സ്ഥലവും അതേ റോഡിൽ നിന്നും 6 മീറ്റർ വിതിയിൽ റോഡ് സൗകര്യം ഉള്ള 3 ഏക്കർ സ്ഥലവും HP GAS agency ക്ക് സമിപം നല്ലോമ്പുഴയിൽ lease ന് ലഭ്യമാണ്.....