കണ്ണൂർ ജില്ലയിൽ മയ്യിൽ കൊളച്ചേരിമുക്കിൽ 1.5 ഏക്കർ റെസിഡൻഷ്യൽ പ്ലോട്ട് വിൽപ്പനയ്ക്ക്.
ബസ് റൂട്ടിൽ നിന്ന് 400 മീറ്റർ മാത്രം ദൂരം.
കൊളച്ചേരിയിലേക്ക് 4 കിലോമീറ്ററും,മയ്യിലേക്ക് 8 കിലോമീറ്ററുമാണ് ദൂരം.
പള്ളി,മദ്രസ,അമ്പലം തുടങ്ങിയ സൗകര്യങ്ങളും വളരെ അടുത്താണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ,മറ്റു ജീവിത സൗകര്...