കണ്ണൂർ തളാപ്പ് കൊയിലി ഹോസ്പിറ്റലിന് സമീപം ഹൈവേയിൽ നിന്ന് 100 മീറ്റർ മാത്രം മാറി 16 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്.
കൊയിലി ഹോസ്പിറ്റലിന് തൊട്ട് പുറകിലായുള്ള പ്രോപ്പാർട്ടി.
വിശാലമായ 5 ബെഡ്‌റൂമുകളോട് കൂടിയ താമസ യോഗ്യമായ വീട്.
കുട്ടിവെള്ളത്തിനായി കിണർ സൗകര്യം ഉണ്ട്.
മികച്ച റെസിഡൻഷ്യൽ ഏരിയ.
സ്ഥലത്തിന്...